sebastain

കാഞ്ഞിരപ്പള്ളി : പുത്തൻപള്ളി ലെയ്‌നിൽ ഇരവികുളം വീട്ടിൽ ഈ.ജെ സെബാസ്റ്റ്യൻ (രാജൻ 61) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് കാഞ്ഞിരപള്ളി സെന്റ് ഡോമിനിക് കത്തീഡ്രൽ പള്ളിയിൽ.ഭാര്യ:പുഷ്പ സെബാസ്റ്റ്യൻ കിടങ്ങൂർ കുന്നുംപുറത്ത് കുടുംബാംഗം. മക്കൾ: ഗ്രീഷ്മ സെബാസ്റ്റ്യൻ,കുര്യൻ സെബാസ്റ്റ്യൻ. മരുമകൻ: സാബു ജോസഫ്. ഈരാറ്റുപേട്ട ആലക്കളം കുടുംബാംഗം.