കെ. ചപ്പാത്ത്: കാലടിയില്‍ പരേതനായ ഹൈദ്രോസിന്റെ ഭാര്യ ഫാത്തിമ (90) നിര്യാതയായി. കബറടക്കം ഇന്ന് ഒമ്പതിന് ചപ്പാത്ത് ഹിദായത്തുല്‍ ഇസ്ലാം ജമായത്ത് പള്ളിയുടെ മരുതുംപേട്ടയിലെ ഖബര്‍സ്ഥാനില്‍. മക്കള്‍: സൈനബ, മൊയ്ദീന്‍ (ആഷിക് എജന്‍സീസ്), ബീമോള്‍, ഇസ്മയില്‍, മറിയമ്മ. മരുമക്കള്‍: അസീസ്, ഫാത്തിമ, മമ്മദ്, ഹയറുന്നീസ, ഷംസുദ്ദീന്‍.