ചങ്ങനാശേരി: നക്രാ പുതുവൽ വാഴപ്പറമ്പിൽ വി.ബി. മധു (46) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്കഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദുമതി. മക്കൾ: മോനിഷ, മഹേഷ്, മനീഷ, മഞ്ജുഷ. മരുമകൻ: സുജിത്ത്.