mathews

ചങ്ങനാശേരി: കുരിശുംമൂട് കൊച്ചു വീട്ടിൽ മാത്യൂസ് (കുഞ്ഞച്ചൻ 60 ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഫ്രംസി മാത്യൂസ് (കോയിപ്പള്ളി). മക്കൾ: ഫിമിൽ മാത്യൂസ്, എമിൽ മാത്യൂസ്. മരുമകൾ: ഡിൻസി ഫിമിൽ