മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ഒന്നാം ചരമവാർഷികതോടനുബന്ധിച്ച് എൻ.സി.പി.യുടെ നേതൃത്വത്തിൽ കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യാൻ ഉമ്മൻചാണ്ടിയെത്തിയപ്പോൾ.