ചെമ്മനത്തുകര : പന്ത്രണ്ടേക്കറിൽ പപ്പു (70) നിര്യാതനായി. ഭാര്യ : കുഞ്ഞുമണി. മക്കൾ : സന്തോഷ്, സന്ധ്യ. മരുമക്കൾ : ഷിജി, ബാബു. സംസ്കാരം നടത്തി.