
വാഴപ്പള്ളി : കല്ലുകളം പരേതനായ ജോസഫ് ജോബിന്റെ ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി. ചങ്ങനാശേരി ഒളശ കുടുംബാംഗം. മക്കൾ : എത്സമ്മ ജോബ് (മുൻ ചങ്ങനാശേരി മുനിസിപ്പൽ കൗൺസിലർ), ടോമിച്ചൻ (കല്ലുകളം ട്രേഡേഴ്സ് പത്തനംതിട്ട), മനോജ് (കല്ലുകളം ജുവലറി പത്തനംതിട്ട), ബീന ജിമ്മിച്ചൻ, ജോൺസൺ (യൂണിയൻ ഗ്ലാസ് എംപോറിയം ചങ്ങനാശേരി), റീന ആഷീം. മരുമക്കൾ : ഫ്രാൻസിസ്, ഡാർലി, ലൗലി, ജിമ്മിച്ചൻ, റാണി, ആഷീം (ചീഫ് ജനറൽ മാനേജർ മംഗളം). സംസ്കാരം ഇന്ന് 3 ന് ചങ്ങനാശേരി സെന്റ മേരീസ് മെത്രോപ്പോലീത്തൻ പള്ളിയിൽ.