kob-john

ചേന്നാട് : ചിറ്റേടത്ത് സി.എ. ജോൺ (ജോൺസാർ-84) നിര്യാതനായി. ഭാര്യ: വായ്പൂർ തയ്യിൽ കുടുംബാംഗം പരേതയായ റോസമ്മ. മക്കൾ: ആൻഡ്രൂസ്, റെജി, ജോൺസൺ, മഞ്ജു. മരുമക്കൾ: ലൗഷി, ഡിഷ, നൈസ്സി, ഷിബു കണ്ണൂർ. സംസ്‌കാരം ഇന്ന് 11 ന് ഇടമറുക് സെന്റ് ആന്റണീസ് പള്ളിയിൽ.