kob-varky

കപ്പാട് : കുഴിപ്പാലയിൽ വർക്കി തൊമ്മൻ (കുഞ്ഞേട്ടൻ-93) നിര്യാതനായി. ഭാര്യ മറിയാമ്മ പാലാക്കാട് അടിച്ചിലാമാക്കൽ കുടുംബാംഗം. മക്കൾ: ലിസമ്മ, മേരി, ഗ്രേസി, സണ്ണി, പരേതനായ ജോയി. മരുമക്കൾ: ജോസ്, മാണി, ജോസ്, ബിൻസി. സംസ്‌കാരം ഇന്ന് മൂന്നിന് കപ്പാട് മാർ സ്ലീവാ പള്ളിയിൽ.