കാളകെട്ടി : ചരളേൽ (തുണ്ടിയിൽ) പരേതനായ തങ്കപ്പന്റെ ഭാര്യ ഭാർഗവി (83) നിര്യാതയായി. കാളകെട്ടി കൊടൂർ കുടുംബാംഗം. മക്കൾ: രാജു, അപ്പി, മോളി, വിനോദ്, മനോജ്, മോഹിനി (സൗദി). മരുമക്കൾ: അജിത, ശ്യാമള, ഗിരിജ, സുമ, മനോജ്, പരേതനായ സന്തോഷ്. സംസ്‌കാരം നടത്തി.