cobra-

തൊടുപുഴ കാഞ്ഞിരമറ്റം ശിവാജി നഗറിന് സമീപം ചെവിട്ടാനിയിൽ ജോസിന്റെ വീട്ടുവളപ്പിലെ കോഴിക്കൂട്ടിൽ കയറിയ മൂർഖൻ പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി ചാക്കിൽ കയറ്റുന്നു