ചങ്ങനാശേരി: മുത്തുമാക്കൽ രാജന്റെ ഭാര്യ കുഞ്ഞുഞ്ഞമ്മ അമേരിക്കയിൽ നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 10ന് ഹൂസ്റ്റണിൽ നടക്കും. മക്കൾ: രഞ്ജിത്ത്,റെനി,റോണി. മരുമക്കൾ: ബെറ്റി,റോണക്ക്.