ചങ്ങനാശേരി: രാജീവ് വിചാർവേദിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് ലീഡറുമായിരുന്ന കെ.കരുണാകരന്റെ ചരമവാർഷിക ദിനാചരണം നാളെ രാവിലെ 10ന് തെങ്ങണയിൽ നടക്കും. പ്രസിഡന്റ് ബാബു കുട്ടൻചിറ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.കെ. പ്രസാദ് അദ്ധ്യക്ഷത വഹിക്കും.