a-d-udhayan

പായിപ്പാട്: ആശാരിപ്പറമ്പിൽ എ.ഡി. ഉദയൻ (58) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച്ച ഉച്ചക്കഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ ഉദയൻ , തിരുവല്ല പുല്ലേലിൽ കുടുംബാംഗം. മക്കൾ: നിഷ, ഉദീഷ് ഉദയൻ. മരുമക്കൾ: ബിജീഷ്, സരിത.