ചങ്ങനാശേരി: ചെത്തിപ്പുഴ പള്ളിക്കുന്നേൽ പരേതനായ പി.ടി. ചാക്കോയുടെ മകൻ റോയി ചാക്കോ (48) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ചെത്തിപ്പുഴ തിരുഹൃദയ ഇടവക സെമിത്തേരിയിൽ. ഭാര്യ: സൗമ്യ ഒറ്റപ്ലാക്കൽ, തോട്ടാങ്കൽ. മകൾ: ആർച്ച.