kc-joseph

കല്ലറ: കപിക്കാട് കൊച്ചുപറമ്പിൽ കെ.സി ജോസഫ് (കുഞ്ഞപ്പൻ 94) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന് കല്ലറ പുത്തൻപള്ളിയിൽ. ഭാര്യ: പരേതയായ മങ്ക. മക്കൾ: ജോയി,ലില്ലി,മാത്യു(സൗദി),തങ്കമ്മ,തമ്പി. മരുമക്കൾ: മേരിക്കുട്ടി,ബേബി,ജൈസാമ്മ,തോമസ്, അന്നമ്മ രാജു (മുൻ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്).