
ചങ്ങനാശേരി: മുൻ ഇൻഡ്യൻ ബാങ്ക് മാനേജർ കാവാലം പുതുപ്പറമ്പിൽ പരേതനായ കെ.സി വർഗീസിന്റെ ഭാര്യ തങ്കമ്മ വർഗീസ് (80) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് പാറേൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. പരേത പൊൻകുന്നം പന്തിരവേലിൽ കുടുംബാംഗം. മക്കൾ: ജാൻസി, ബെൻസി, ജിജോ,പരേതനായ ബിജു. മരുമക്കൾ: ഷാജി മുണ്ടനോലിക്കൽ പാലാ, ലാലിച്ചൻ കുളത്തിനാൽ കട്ടപ്പന, നിഷ കളത്തിൽ ആലപ്പുഴ.