abhaya

അഭയയുടെ മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്ത സമയം ശരീരത്തിൽ അടിവസ്ത്രമുണ്ടായിരുന്നില്ലെന്നായിരുന്നു റിട്ട. ഫയർ സ്റ്റേഷൻ ഓഫീസർ ഗോപിനാഥ പിള്ളയുടെ മൊഴി. ഇതിന് നേർവിപരീതമായിരുന്നു പൊലീസിന്റെ സീൻ മഹസറിലും ഇൻക്വസ്റ്റ് റിപ്പോർട്ടിലും രേഖപ്പെടുത്തിയിരുന്നത്. വീഡിയോ : ശ്രീകുമാർ ആലപ്ര