വൈക്കം:ഡി.കെ.ടി.എഫ് വൈക്കം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കെ.കരുണാകരൻ അനുസ്മരണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. അനുസ്മരണ യോഗം കെ.പി.സി.സി മെമ്പർ മോഹൻ.ഡി.ബാബു ഉദ്ഘാടനം ചെയ്തു. പി.ടി സുഭാഷ്, ബി.അനിൽകുമാർ, വി.ബിൻസ്, കെ.കെ.കുട്ടപ്പൻ, അഡ്വ.ജയ്ദീപ് പാറയ്ക്കൽ, കെ.കെ.സചിവോത്തമൻ, മോഹനൻ പുതുശ്ശേരി, ജോർജ്ജ് വർഗ്ഗീസ്, സുനിൽ വടയാർ, കെ.എൻ.രാജൻ, രാഹുൽ, കെ.സുരേഷ്കുമാർ, കെ.പി.സുകുമാരൻ എന്നിവർ പ്രസംഗിച്ചു.