
കോട്ടയം: എസ്.എച്ച് മൗണ്ട് ജാഫ്‌ന മൻസിലിൽ കെ.എം. അബൂബക്കർ (70) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: കെ.എ. നൗഷാദ് (കെ.എം.എ വെസൽസ്, കോട്ടയം), കെ.എ. സിയാദ് (കെ.എം.എ സ്റ്റോഴ്‌സ്, കോട്ടയം), ജാഫ്‌ന അൻസാരി. മരുമക്കൾ: എ. അൻസാരി (സിൽവർ ബിൽഡേഴ്‌സ്, തിരുവല്ല), ഷെമി നൗഷാദ് (കളക്ടറേറ്റ്, കോട്ടയം), നദീറ സിയാദ്. കബറടക്കം നടത്തി.