പാലാ: ക്രിസ്തുരാജ് പ്രൊവിൻസ് റോസ്ഭവൻ മഠാംഗമായ സിസ്റ്റർ ലുദുവീന (82, തേറടിയിൽ മരങ്ങാട്ടുപള്ളി) നിര്യാതയായി. സംസ്‌കാരം നടത്തി.