pinarayi

പുറകിലുണ്ടേ... കേരളപര്യടനത്തിന്റെ ഭാഗമായി കോട്ടയം മണിപ്പുഴ പാംഗ്രോവ് ഹാളിൽ നടന്ന പ്രമുഖരുടെ യോഗത്തിൽ പങ്കെടുക്കാൻ വേദിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ മാണി സി. കാപ്പൻ എം.എൽ.എ അഭിവാദ്യം ചെയ്യുന്നു.