kobseenath

ഇടക്കുന്നം: പാമ്പാടി പൊലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ പാറയിൽ ഹാഷിമിന്റെ ഭാര്യ സീനത്ത് (42) നിര്യാതയായി. തൊടുപുഴ കാരിക്കോട് കള്ളിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: അസ്‌ലം (സെന്റ് ആന്റണീസ് സ്‌കൂൾ, പെരുവന്താനം), അസ്‌ന (മേരി മാതാ സ്‌കൂൾ). കബറടക്കം നടത്തി.