തൃക്കൊടിത്താനം: മഴുവൻഞ്ചേരി പരേതനായ കുഞ്ഞൻപണിക്കരുടെ മകൾ ശാന്തമ്മ (69) നിര്യാതയായി. മകൻ: സന്തോഷ്. മരുമകൾ: മായ. സംസ്‌കാരം ഇന്ന് 10ന് ആനന്ദാശ്രമം ശ്മശാനത്തിൽ.