sugathakumary

കോട്ടയം : സുഗതകുമാരിയുടെ നിര്യാണത്തിൽ മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് അനുശോചിച്ചു. കവയിത്രിയായും അദ്ധ്യാപികയായും നിരാശ്രയരുടെ അഭയകേന്ദ്രമായും പരിസ്ഥിതി മനുഷ്യസ്‌നേഹിയായും സാമൂഹികസാംസ്‌കാരികരംഗങ്ങളിൽ നിറഞ്ഞുനിന്ന സുഗതകുമാരിയുടെ വേർപാട് തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.