ചേനപ്പാടി: പാറയിൽ വീട്ടിൽ സുജാത പവിത്രൻ (57) നിര്യാതയായി. മക്കൾ: പ്രശാന്ത്, പ്രതിഭ. മരുമക്കൾ: സബിത, ശിവരാജ്. സംസ്‌കാരം ഇന്ന് 11ന് തൃപ്പൂണിത്തറയിൽ.