
കുമരകം : സുധർമ്മ ഹോട്ടൽ ഉടമ പരേതനായ ചെല്ലപ്പന്റെ ഭാര്യ ദേവകി (86) നിര്യാതനായി. കുമരകം തോപ്പിൽ കുടുംബാഗമാണ്. മക്കൾ: സുധർമ്മ ,ലാലി ,കണ്ണമ്മ ,സിന്ധു ,പരേതനായ സുദർശനൻ (കൊച്ചുമോൻ). മരുമക്കൾ: വിജയപ്പൻ (കുമരകം ) ,ശിവദാസൻ (കുമരകം ), ഷൈലജൻ (മാങ്ങാനം) പ്രസൂൺ (കുരോപ്പട ) ,ശ്രീജ (ഇല്ലം). സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ