pinarayi

പടി പടിയായി കയറാം... കേരളപര്യടനത്തിന്റെ ഭാഗമായി കോട്ടയം മണിപ്പുഴ പാംഗ്രോവ് ഹാളിൽ നടന്ന പ്രമുഖരുടെ യോഗത്തിൽ പങ്കെടുത്തശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഗസ്‌റ് റൂമിലേക്ക് കയറിപോകുന്നു.