കോട്ടയം നഗരസഭാ ഓഫീസിന് മുന്നിലെ ശീമാട്ടി റൗണ്ടാനയിൽ പൂർത്തിയാകാതെ കിടക്കുന്ന ആകാശപ്പാതയിൽ ഫോട്ടോഷൂട്ട് നടത്തി ഫോട്ടോഗ്രാഫർ ആന്റോ വർഗീസ്. കഴിഞ്ഞ ദിവസം രാത്രി ഒരു മണിക്കായിരുന്നു ഫോട്ടോ ഷൂട്ട്.ശ്രീകുമാർ ആലപ്ര