ചെറുവള്ളി: ദേവിക്ഷേത്രത്തിൽ മണ്ഡല ഉത്സവ ഭാഗമായി നാളെ രാവിലെ കാവടിഅഭിഷേകം നടത്തും. ഘോഷയാത്രയോ എതിരേൽപ്പോ ഇല്ലാതെ ചടങ്ങുമാത്രമാണ് നടത്തുന്നതെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു.