
ചിറക്കടവ്: പാഴിയാങ്കൽ പി.സി. തോമസ് (കുഞ്ഞമ്മച്ചൻ-85) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി ഉരുളികുന്നം വടക്കേൽ കാഞ്ഞമല കുടുംബാംഗം. മക്കൾ: മാത്തുക്കുട്ടി, ജയിംസ്‌കുട്ടി, ജോസി. മരുമക്കൾ: ഷിജി (മടുക്ക), സ്മിത (പ്ലാശനാൽ ), ജോസ്‌ന (ചെമ്മലമറ്റം). സംസ്‌കാരം നടത്തി.