congress

കോൺഗ്രസ് ബ്ളോക്ക് പ്രസിഡൻ്റ് സ്ഥാനത്തു നിന്നും ജാഫർഖാൻ മുഹമ്മദിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ തൊടുപുഴയിൽ നടന്ന പ്രതിഷേധ ധർണ്ണ