agricul

കോട്ടയം: പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് കാർഷിക യന്ത്രോപകരണങ്ങൾ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കുന്നതിന് കാർഷിക വികസനകർഷക ക്ഷേമവകുപ്പ് നടപ്പാക്കുന്ന സ്മാം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

കാടുവെട്ടി യന്ത്രം, തെങ്ങുകയറ്റ യന്ത്രം, ചെയിൻ സോ, ട്രാക്ടർ, പവർ ടില്ലർ, ഗാർഡൻ ടില്ലർ, സ്‌പ്രെയർ, ഏണി, വീൽ ബാരോ, കൊയ്ത്തു യന്ത്രം, ഡ്രൈയർ, വാട്ടർ പമ്പ്, നെല്ല് കുത്ത് മിൽ, ഓയിൽ മിൽ തുടങ്ങിയവയ്ക്കാണ് സബ്‌സിഡി അനുവദിക്കുക.