ചങ്ങനാശ്ശേരി: പുതുപ്പറമ്പിൽ പരേതനായ എം. യൂസഫിന്റെ ഭാര്യ ഹലീമ ബീവി (89) നിര്യാതയായി. മധുര വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ബഷീർ, ഷെരീഫ്, റഷീദ്, ഹനീഫ ബീവി, തങ്കമ്മ, ലൈല.മരുമക്കൾ: നൂർജഹാൻ, നജാബീവി, മോളി, പരേതരായ ഹുസൈൻ, അബ്ദുൽ കരീം. കബറടക്കം നടത്തി.