തമ്പലക്കാട്: വണ്ടൻപുറം നങ്ങാമലയിൽ ടി.എൻ. ഷാജിയുടെ മകൾ ആതിര (19) നിര്യാതയായി. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിലെ മൂന്നാംവർഷ ബി.കോം. വിദ്യാർഥിനിയാണ്. മാതാവ്: പുഷ്പ കപ്പാട് കൊടയ്ക്കനാൽ കുടുംബാംഗം. സഹോദരി: അശ്വതി. സംസ്‌കാരം നടത്തി.