വൈക്കം : വൈക്കത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി സംഘാടകൻ എസ്.രാഘവന്റെ സ്മാരകമായി ജന്മനാടായ കൊതവറയിൽ നിർമ്മിച്ച മന്ദിരം 2 ന് വൈകിട്ട് 4 ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ അദ്ധ്യക്ഷത വഹിക്കും.