പള്ളം : പുത്തൻപറമ്പിൽ പി.എൻ.നന്ദകുമാറിന്റെ മകൻ രാഹുൽ പി.എൻ (പ്രമോദ്-38) നിര്യാതനായി. ചിങ്ങവനം കേളചന്ദ്രാ കമ്പനി ജീവനക്കാരൻ ആണ്. മാതാവ് : സരസമ്മ. സഹോദരൻ : പി.എൻ. പ്രദീപ് കുമാർ (ചങ്ങനാശ്ശേരി സക്കീർ ഹുസ്സൈൻ ഐ.ടി.ഐ അദ്ധ്യാപകൻ). സംസ്‌കാരം നടത്തി.