പാലാ : സഫലം 55 പ്ലസിൽ ക്രിസ്മസ് ആഘോഷം നടത്തി. പാലാ രൂപതാ സഹായമെത്രാൻ മാർജേക്കബ് മുരിക്കൻ സന്ദേശം നൽകി. പ്രസിഡന്റ് ജോർജ് സി. കാപ്പൻ അദ്ധ്യക്ഷത വഹിച്ചു. സംഗീത പരിപാടികൾക്ക് വി.എം.അബ്ദുള്ള ഖാൻ,തോമസ് മൂന്നാനപ്പള്ളി എന്നിവർ നേതൃത്വം നൽകി.