മറ്റക്കര : കടിയനാട്ട് പരേതനായ ഔസേഫിന്റെ മകൻ ചാക്കോ (60) നിര്യാതനായി. ഭാര്യ : സാലി വെമ്പള്ളി കാട്ടാതറപ്പേൽ കുടുംബാംഗം. മക്കൾ : സന്ദീപ്, സാന്ദ്ര. സംസ്കാരം ഇന്ന് 2 ന് മറ്റക്കര തിരുക്കുടുംബ ദേവാലയത്തിൽ.