ഫൈനൽ ഷൂട്ട്... തൊടുപുഴ മലങ്കര ഡാമിൽ മുങ്ങിമരിച്ച നടൻ അനിൽ നെടുമങ്ങാടിൻ്റെ മ്യതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റമോർട്ടം നടത്തിയശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാൻ ആംബുലൻസിൽ കയറ്റിയപ്പോൾ മൊബൈലിൽ ഫോട്ടോ എടുക്കുന്ന ആരാധകർ.