ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം 28 ബി നമ്പർ പള്ളം ശാഖയിൽ നിന്നുള്ള അഞ്ചംഗ ശിവഗിരി തീർത്ഥാടന പദയാത്രികർക്ക് ചങ്ങനാശേരി കവലയിൽ യൂണിയൻ വൈസ് പ്രസിഡന്റ് പി.എം.ചന്ദ്രന്റെ നേതൃത്വത്തിൽ സ്വീകരണം നല്കി.