kob-muhamad

വൈക്കം : നക്കംതുരുത്ത് കുന്നുപുറത്ത് മുഹമ്മദ് കുഞ്ഞ് (85) നിര്യാതനായി. ഭാര്യ : പരേതയായ അസ്മ. മക്കൾ: സാലി,സലി,സീന. മരുമക്കൾ: സീനത്ത്,ആരിഫ,സലാം. കബറടക്കം നടത്തി.