vargheese-cherian

അടിമാലി: സ്‌പൈസസ് ട്രേഡിംങ് കമ്പനി ഉടമ അടിമാലി പെരുമ്പിള്ളിച്ചിറ വർഗീസ് ചെറിയാൻ (76) നിര്യാതനായി. രോഗബാധയെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് അടിമാലി സെന്റ് ജൂഡ് ടൗൺ പള്ളിയിൽ നടക്കും. കാഞ്ഞൂർ പാറക്ക കുടുംബാംഗം റാണിയാണ് ഭാര്യ: മക്കൾ: ബോണി, ഡോണി, ഡോ: അന്ന റാണി.മരുമക്കൾ: കീർത്തി,അനു ,അനീഷ് തങ്കച്ചൻ,