ചങ്ങനാശേരി: തൃക്കൊടിത്താനം ചന്ദനപറമ്പിൽ പരേതരായ കൊച്ചുകുഞ്ഞ്, ദേവകി ദമ്പതികളുടെ മകൻ സി.കെ മോഹനൻ (59) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സരസമ്മ. മക്കൾ: സൗമ്യ, സനീഷ്, അശ്വതി. മരുമകൻ: ശ്രീരാജ് .