mohanan-parippu

പരിപ്പ്:കോതേമ്മാട്ട് പരേതനായ വേലായുധൻ ആചാരിയുടെ മകൻ കെ.വി മോഹനൻ (61) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ശ്രീ ശിവ എൻജിനിയറിംഗ് വർക്‌സ് (കാണക്കാരി) ഉടമയാണ് പരേതൻ. ഭാര്യ: സുജ, നീലൂർ കൊല്ലംപറമ്പിൽ കുടുംബാംഗം. മകൻ: അനന്ദു മോഹൻ (ബൈഫ ഡ്രഗ് ലബോറട്ടറി കോട്ടയം).