k-u-antony

ചങ്ങനാശേരി: സ്വാതന്ത്ര്യസമര സേനാനി പരേതനായ പെരുന്ന കാഞ്ഞിരത്തുംമ്മൂട്ടിൽ തോമസ് ഉലഹന്നാന്റെ മകൻ കെ.യു ആന്റണി (സണ്ണി ഉലഹന്നാൻ-60) നിര്യാതനായി. സംസ്‌കാരം ഇന്ന് നാലിന് ഫാത്തിമാപുരം ഫാത്തിമമാത പള്ളിയിൽ . ഏകാങ്ക നാടക നടൻ ബബിൽ പെരുന്ന സഹോദരനാണ്. ഭാര്യ: മറിയാമ്മ ആന്റണി തോട്ടപ്പള്ളി കുടുംബാഗം ആണ്. മക്കൾ: റൂബിൻ ആന്റണി, അമല മേരി ആന്റണി.