thomas-88

ചങ്ങനാശേരി: വെട്ടുപറമ്പിൽ തോമസ് മാത്യു (കുട്ടായി 88) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30ന് പാറേൽ സെന്റ് മേരീസ് പള്ളിയിൽ.
ഭാര്യ: പരേതയായ ത്രേസ്യാമ്മ,തൃക്കൊടിത്താനം ആഞ്ഞിലിമൂട് കുടുംബാംഗം. മക്കൾ: തോമസ്, തങ്കച്ചി, മിനി, ജെസി.
മരുമക്കൾ: ജോമോൾ വേണാട് കൊടുപ്പുന്ന, തങ്കച്ചൻ പടിയറ തിരുവല്ല, ബാബു തൊടിയംപ്ലാക്കൽ മണിമല, ജോഷി അറവായ്ക്കൽ കൊടിനാട്ടുംകുന്ന്.