
പുന്നവേലി : വാളനാക്കുഴിയിൽ പരേതനായ വി.റ്റി തോമസിന്റെ ഭാര്യ സാറമ്മ തോമസ് (95) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പുന്നവേലി സെന്റ് ജെയിംസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. പരേത പാടിമൺ ചേലാമ്മക്കൽ കുടുംബാംഗമാണ് . മക്കൾ: കുഞ്ഞുമോൾ, പരേതയായ ഗ്രേസിക്കുട്ടി, പരേതനായ സണ്ണി, സാലിക്കുട്ടി. മരുമക്കൾ: ജോയി മുരിക്കാട്ട് നാലുന്നാക്കൽ, പരേതനായ ജോസഫ് എടത്വാ, പരേതനായ ബാബു പെരുമ്പട്ടി.