pk-rajappan-achari

ചങ്ങനാശേരി: വാഴപ്പള്ളി പാണൂർ വീട്ടിൽ പി.കെ രാജപ്പൻ ആചാരി (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 8.30ന് വി.എസ്.എസ് 89-ാം നമ്പർ ശാഖാ ഫാത്തിമാപുരം ശ്മശാനത്തിൽ. ഭാര്യ: ഏറ്റുമാനൂർ കടപ്പൂര് താഴക്കാട്ടുശേരി കുടുംബാംഗം ഗിരിജ. മക്കൾ: നിഖിൽരാജ്, നിജരാജ്. മരുമക്കൾ: ആതിര,അമിത്ത്.