ഇളമ്പള്ളി: വല്യാത്തുകവല മലയിൽ കണ്ടത്തിങ്കൽ പരേതനായ വർക്കിയുടെ മകൻ ലാൽ(50) നിര്യാതനായി. ഭാര്യ: ശാന്തമ്മ മല്ലപ്പള്ളി പുളിക്കമലയിൽ കുടുംബാംഗം. സംസ്‌കാരം നടത്തി.